
Anantha_vishnu
@Ananthuavj • 6,482 subscribers
ഞാൻ ഒരു മലയാളി..🌴///Kerala// Movie Maniac.. 🎬///BIG M's,D & VJ..🌠❤️ Communism...✊❤️ Drill Ship..⚓️🚢..❤️
Shorts
Videos
0:37
Sensitive content
This media may contain sensitive content.

Some scenes make you emotional even when you know it's just acting…💔
Anantha_vishnu1,735,010 次观看 • 11 天前

Joby Kodakkara’s explanation of the Dupe Issue in Jailer 2 ❤️ അയാൾ ഒരു സാധാരണക്കാരൻ ആണ്... പടം ഇങ്ങനെ വല്യ രീതിയിൽ ഓടുമ്പോൾ നാട്ടുകാരോടും കൂട്ടുകാരോടും ഒക്കെ ഒരു സാധാരണക്കാരൻ പറഞ് പോകും സാക്ഷാൽ രജനികാന്ത് ന് ഒപ്പം ജയ്ലർ അഭിനയിച്ചു എന്ന് അത് അദ്ദേഹത്തിന്റെ ഒരു ജീവിതമാർഗം ലാലേട്ടൻ ഡ്യൂപ്പ് ആയതിന് ഇത്രക്ക് തെറി മോശം കാര്യങ്ങൾ ഫാൻസ് പറയാൻ പാടില്ലായിരുന്നു കൊക്ക് ഒക്കെ വാണം എന്നാണ് ഇയാളെ കുറിച്ച് റിവ്യൂ പറഞ്ഞത് ആ പാവം മനുഷ്യനെ എത്രത്തോളം തകർത്തു കാണും🙏 #Mohanlal #Jailer2
Anantha_vishnu52,138 次观看 • 3 天前
2:16
Sensitive content
This media may contain sensitive content.

എന്നാലും ഇത്രേം കിടിലൻ Repeat Value ഉള്ളൊരു Comedy Film മമ്മൂക്കയ്ക്ക് കൊടുത്തതിന് മമ്മൂക്ക ഫാൻസ് ലാൽ ജോസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ❤️✨ പക്ഷേ ഇക്കച്ചിയുടെ 80s Kids Fans എന്തിനാണ് അങ്ങേരെ ഇത്രയും തെറി വിളിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല... 🙏🙄 എങ്ങനെ നോക്കിയാലും ഒരു Pakkа Entertainer തന്നെ. Peak Repeat Value ❤️🔥 Vidyasagar Music 🛐
Anantha_vishnu42,490 次观看 • 25 天前

Peak കത്തിക്കൽ Scene💀🔥... അതുവരെ അപ്പു ആണ് നായകൻ എന്ന് കരുതി നിന്നിടത്തു നിന്ന് രക്ഷകൻ ആയി അച്ചുവന്റെ എൻട്രി👊🔥 ഇക്കച്ചിയുടെ Boxoffice സുവർണ കാലഘട്ടം FD Final എല്ലാം വൻ തൂക്ക് ..അന്ത ടൈം മുന്നിൽ ഉള്ളത് ഇക്കയുടെ തന്നെ multiStar Film 20_20 മാത്രം🔥 ഇതുപോലെ ഒക്കെ Comedy Commercial Films ചെയ്യ് ഇക്ക ഇന്നത്തെ നിങ്ങളുടെ ലെവൽ വെച്ച് തന്നെ എങ്കിൽ കാണാം തൂക്കിയടി🙌🔥
Anantha_vishnu34,335 次观看 • 23 天前