
Anantha_vishnu
@Ananthuavj • 6,442 subscribers
ഞാൻ ഒരു മലയാളി..🌴///Kerala// Movie Maniac.. 🎬///BIG M's,D & VJ..🌠❤️ Communism...✊❤️ Drill Ship..⚓️🚢..❤️
Shorts
Videos
0:37
Sensitive content
This media may contain sensitive content.
2:16
Sensitive content
This media may contain sensitive content.

എന്നാലും ഇത്രേം കിടിലൻ Repeat Value ഉള്ളൊരു Comedy Film മമ്മൂക്കയ്ക്ക് കൊടുത്തതിന് മമ്മൂക്ക ഫാൻസ് ലാൽ ജോസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ❤️✨ പക്ഷേ ഇക്കച്ചിയുടെ 80s Kids Fans എന്തിനാണ് അങ്ങേരെ ഇത്രയും തെറി വിളിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല... 🙏🙄 എങ്ങനെ നോക്കിയാലും ഒരു Pakkа Entertainer തന്നെ. Peak Repeat Value ❤️🔥 Vidyasagar Music 🛐
Anantha_vishnu42,482 次观看 • 22 天前

Peak കത്തിക്കൽ Scene💀🔥... അതുവരെ അപ്പു ആണ് നായകൻ എന്ന് കരുതി നിന്നിടത്തു നിന്ന് രക്ഷകൻ ആയി അച്ചുവന്റെ എൻട്രി👊🔥 ഇക്കച്ചിയുടെ Boxoffice സുവർണ കാലഘട്ടം FD Final എല്ലാം വൻ തൂക്ക് ..അന്ത ടൈം മുന്നിൽ ഉള്ളത് ഇക്കയുടെ തന്നെ multiStar Film 20_20 മാത്രം🔥 ഇതുപോലെ ഒക്കെ Comedy Commercial Films ചെയ്യ് ഇക്ക ഇന്നത്തെ നിങ്ങളുടെ ലെവൽ വെച്ച് തന്നെ എങ്കിൽ കാണാം തൂക്കിയടി🙌🔥
Anantha_vishnu34,335 次观看 • 19 天前