Deepu's banner
Deepu's profile picture

Deepu

@deepuva24 • 4,342 subscribers

.....

Shorts

രഞ്ജിനി ഹരിദാസ് 🔥 വർഷങ്ങൾക്ക് ശേഷം വീണ്ടും രഞ്ജിനി ശരിയുടെ പക്ഷത്തും Perly തെറ്റിൻ്റെ പക്ഷത്തും♥️ Bigg Boss season 1 ശരിക്കും ഒരു സംഭവം ആയിരുന്നു🔥 Sabu and Ranjini duo🔥🔥

43,158 views

ശ്രീനിവാസൻ 🔥 മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നാണെടാ🙌 അങ്ങ് ദൂരെ ബോംബ് പൊട്ടിയാൽ ഇവിടെ എന്ത് സംഭവിക്കും, എന്തിന് ആളുകൾ പ്രതിഷേധിക്കുന്നു എന്നൊക്കെ പലർക്കും ഇനി മനസ്സിലാകും എന്ന് വിചാരിക്കുന്നു. © Orgasamist instagram page

28,712 views

കണ്ടോണ്ട് ഇരുന്നപ്പൊ ശെരിക്കും കിളി പോയ ട്വിസ്റ്റ് ആയിരിന്നു ഇത്. Real Life il നമ്മുടെ ഒക്കെ ലൈഫിൽ ഇത് നടക്കാൻ ഉള്ള possibility കുറിച്ച് ഒക്കെ ആലോചിച്ച് 😂 #1000Babies കണ്ടവർക്ക് കലങ്ങും.

18,718 views

Vintage is always ❤️ Which is your favourite combo ?

15,785 views

Somebody please do a hallo/chottamumbai like entertainer with my man 🥺🔥 Look how effortlessly he is dancing . The energy is unmatched He is just turning 65 next month❤️ #Thudarum #Mohanlal #Kondattam

11,020 views

Videos

deepuva24's profile picture

"എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ. ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം " പാഷാണം ഷാജി. "ഒരു ക്യാൻസർ രോഗമുള്ള ആൾക് മരുന്ന് വാങ്ങി കൊടുക്കാൻ പോയപ്പോഴാണ് വെറും ഷീറ്റ് വിരിച്ച് ജീവിക്കുന്ന അവരുട വീട് കണ്ടത്. രണ്ട് പെൺകുട്ടികളാണ് അവർക്ക്. അവര് ടോയ്‌ലറ്റിൽ പോവുന്നത് പുലർച്ചെയും നട്ടപാതിരായ്കുമാണ്.. അതൊക്കെ കേട്ടപ്പോൾ ഒരു ചെറിയ വീട് അവർക്ക് ഉണ്ടാക്കി കൊടുക്കാമെന്ന് കരുതി. നാട്ടുകാരൊക്കെ കൂടിയപ്പോൾ അത് വലിയ വീടായി.. പക്ഷെ, നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീർന്നു. ആ വലിയ വീട് ഞാൻ എന്റെ വീട് വിറ്റിട്ട് വെച്ച് കൊടുത്തു.. ആ ഫാമിലി ഇപ്പോൾ ഹാപ്പിയാണ്. ഞാനും ഹാപ്പി. എന്റെ സന്തോഷമാണ് എന്റെ ജീവിതം. സാജു നവോദയ ❣️

Deepu

88,988 views • 2 years ago