
Deepu
@deepuva24 • 4,342 subscribers
.....
Shorts
Videos

ഈ സിനിമയിൽ പലർക്കും ഹാപ്പി ending കിട്ടുന്നുണ്ട് എങ്കിലും കാണുന്ന പ്രേക്ഷകർക്ക് അത്രക്ക് ഹാപ്പി ending ആയിട്ട് തോന്നി കാണില്ല. ക്ലൈമാക്സ് വരെ നല്ല രസമായി ഒരു ഓളത്തിൽ കൊണ്ടുവന്നതായിരുന്നു പക്ഷേ ക്ലൈമാക്സ് കൊണ്ട് നശിപ്പിച്ചു പടത്തെ. പടത്തിൽ വന്ന് പോയ എല്ലാവരും കിടു ആയിരുന്നു😂😂 especially ദേ ഈ വീഡിയോയിൽ ഉള്ള ആൾ. ഫുൾ ചിരിപ്പിച്ചു😂
Deepu121,841 görüntüleme • 4 ay önce

മോഹൻലാൽ അല്ലാതെ ആർക്കും ചെയ്യാൻ പറ്റില്ല എന്ന് 100% ഉറപ്പുള്ള പടങ്ങൾ വരെ സ്റ്റേറ്റ്/നാഷണൽ അവാർഡ് കിട്ടാതെ പോയിട്ടുണ്ട്. So ഈ വട്ടവും കിട്ടിയില്ലെങ്കിൽ no regrets PR വർക്കുകൾ മാക്സിമം നടക്കട്ടെ, lelu അഭിനയിക്കാൻ അറിയില്ല, കക്കൂസിൽ വീണത് അഭിനയം ആണോ എന്നുള്ള കരച്ചിലുകൾ തുടരട്ടെ
Deepu25,940 görüntüleme • 29 gün önce
2:33
Sensitive content
This media may contain sensitive content.

Really shocking 🫡 എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്😲 ഇവന്മാർ ഒരു മാഫിയ പോലെയാണല്ലോ പ്രവർത്തിക്കുന്നത്. Ente Cassette ഉടായിപ്പ് ആണെന്ന് ആദ്യമേ കേട്ടത് ആണ്..പക്ഷെ 25 ലക്ഷം ഒക്കെ സെറ്റിൽമെൻ്റ് വാങ്ങാൻ തക്ക ടീം ആയിരുന്നു അല്ലേ. കൂടെ ഹനാൻ ഷാ ഉണ്ടെന്ന് ഒക്കെ ആണെന്ന് പറയുന്നു. Kerala Police please look into this matter and take strict actions
Deepu67,161 görüntüleme • 3 ay önce

Shocking visuals😲 A pickup van driver allegedly rammed a bike on purpose. The bike rider died in the incident, while the pillion passenger was hospitalized with serious injuries. According to news channels, the van driver and the bike rider had an argument around 10 minutes before the incident.
Deepu41,286 görüntüleme • 2 ay önce

ഈ സിനിമ ഇപ്പോഴും ഒരു അത്ഭുതമാണ്. ആ കാലത്ത് എങ്ങനെ ഇത്രയും കിടു concept, നന്നായിട്ട് തന്നെ എടുത്ത് വച്ചിരിക്കുന്നു അതും കുറഞ്ഞ ബഡ്ജറ്റിൽ♥️ ടെക്നോളജി ഒന്നും അഡ്വാൻസ്ഡ് അല്ലാത്ത സമയം ഇങ്ങനെ എടുത്ത് എങ്കിൽ ഇപ്പൊ ഇറക്കിയത് ആയിരുന്നു എങ്കിലോ 🔥 Stranded on a mysterious island unlike any other, four Navy men are drawn into a thrilling world of fantasy, adventure, and unexpected challenges.
Deepu37,147 görüntüleme • 3 ay önce

തിരുവനന്തപുരത്തിൻ്റെ ഭാഷാ വൈവിധ്യത്തെപ്പറ്റി ഇതിലും നന്നായി ഇനി പറയാൻ കഴിയില്ല ♥️ #Trivandrum
Deepu31,144 görüntüleme • 3 ay önce

"എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ. ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം " പാഷാണം ഷാജി. "ഒരു ക്യാൻസർ രോഗമുള്ള ആൾക് മരുന്ന് വാങ്ങി കൊടുക്കാൻ പോയപ്പോഴാണ് വെറും ഷീറ്റ് വിരിച്ച് ജീവിക്കുന്ന അവരുട വീട് കണ്ടത്. രണ്ട് പെൺകുട്ടികളാണ് അവർക്ക്. അവര് ടോയ്ലറ്റിൽ പോവുന്നത് പുലർച്ചെയും നട്ടപാതിരായ്കുമാണ്.. അതൊക്കെ കേട്ടപ്പോൾ ഒരു ചെറിയ വീട് അവർക്ക് ഉണ്ടാക്കി കൊടുക്കാമെന്ന് കരുതി. നാട്ടുകാരൊക്കെ കൂടിയപ്പോൾ അത് വലിയ വീടായി.. പക്ഷെ, നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീർന്നു. ആ വലിയ വീട് ഞാൻ എന്റെ വീട് വിറ്റിട്ട് വെച്ച് കൊടുത്തു.. ആ ഫാമിലി ഇപ്പോൾ ഹാപ്പിയാണ്. ഞാനും ഹാപ്പി. എന്റെ സന്തോഷമാണ് എന്റെ ജീവിതം. സാജു നവോദയ ❣️
Deepu88,988 görüntüleme • 2 yıl önce

കേണൽ റഹീം നായിക് ♥️ എന്ത് അടിപൊളിയായിട്ടാണ് ലാലേട്ടൻ ഈ ക്യാരക്ടർ ചെയ്യുവച്ചിരിക്കുന്നത് 🥹 സിനിമയിൽ ആകെക്കൂടെ emotionally connect ആയ portions ലാലേട്ടൻ്റെ ആയിരുന്നു... ആ ക്യാരക്ടർ inu കൊടുത്ത ending 🤢 ഒരുമാതിരി insult ചെയ്യുന്നത് pole ആയിപ്പോയി ആ lift ile scene. #Mohanlal #Patriot
Deepu22,742 görüntüleme • 4 ay önce

ഇങ്ങേരോട് ഇതൊക്കെ നിർത്താൻ ആരേലും ഒന്നു പറഞ്ഞ് കൊടുക്കുമോ. ഇപ്പോഴും 2000's ആണ് പേട്ടൻ . എന്തൊക്കെ കോപ്രായങ്ങൾ ആണ് ഇത്😂
Deepu71,131 görüntüleme • 2 yıl önce

കൊള്ളാം, overall പടം ഇഷ്ടമായി Brilliant ഫസ്റ്റ് ഹാഫ് ആയിരുന്നു ,പക്ഷേ സെക്കൻഡ് ഹാഫ് എന്തൊക്കെയോ missing ഫീൽ ചെയ്തു... ഫസ്റ്റ് ഹാഫ് കിട്ടിയ കണക്ഷൻ അത്രക്ക് അങ്ങ് കിട്ടിയില്ല (മോശം എന്നല്ല) Naslen കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. എന്ത് അടിപൊളി ആയിട്ടാണ് ചെയ്തു വച്ചേക്കുന്നത്. ഇതുവരെ കണ്ട naslen അല്ല ഇതിൽ. അമ്മാതിരി dedicate ആയി ആ ക്യാരക്ടർ ചെയ്തു. വെറും ടെംപ്ലേറ്റ് കോമഡി ഒക്കെ മാത്രേ അല്ല താൻ capable ആയിട്ടുള്ളത് എന്ന് തെളിയിച്ചു. അഭിനവ് സുന്ദർ നായക് ♥️♥️♥️ Mollywood needs his vision 🔥 എന്തൊരു കിടിലൻ ഡയറക്ടർ ആണ് പുള്ളി #MollywoodTimes
Deepu13,495 görüntüleme • 3 ay önce

സത്യമെന്താണ് എന്ന് എല്ലാവർക്കും അറിയാം...but can't prove it . Classic criminal 💯
Deepu28,260 görüntüleme • 10 ay önce