Junjun's banner
Junjun's profile picture

Junjun

@junjunjitweets • 6,729 subscribers

Driven by passion| Views expressed are my own|Movies|Politics|Cricket|Sarcasm|Nationalist🇮🇳 Swing Trader📊

Shorts

ബാലഗോപാലൻ വിജയനോട്... “നേരെ ചെന്ന് അങ്ങ് കേറിക്കൊടുക്കേണ്ട അവന്മാർ അടിച്ച് തൂറിക്കും!!...ഇവിടുന്ന് തന്നെ അറസ്റ്റ് വരിക്കാം കോമ്രേഡ് ”😂😂😂 സവർക്കർ മാപ്പ് എഴുതി കൊടുത്തു എന്നൊക്കെ നിലവിളിക്കുന്ന സഖാക്കളാണ്...ഇവനൊന്നും 5 മിനിറ്റ് ഒരു പ്രോട്ടസ്റ്റ് നടത്താൻ പോലും പാങ്ങില്ല 🤭🤭

14,767 просмотров

വോ സമയ് മേ മേ നീന്ദ് മേ..ധാ യുടെ ഡൽഹി ബ്യുറോ ചീഫിന്റെ ട്രാൻസിലേഷൻ 😂 "പാകിസ്ഥാൻ പ്രധാനമന്ത്രി നീന്തിക്കൊണ്ടിരിക്കുന്ന സമയത്താണ് അവരുടെ എയർബേസ് ഒക്കെ അടിച്ചിട്ട കാര്യം അസീം മുനീർ ഫോൺ വിളിച്ചു പറയുന്നത്..." മലയാളി ഇത് അർഹിക്കുന്നു ഗയ്‌സ്...എൻജോയ് 😂😂

17,602 просмотров

Videos

junjunjitweets's profile picture

ഒളിക്യാമറയുമായി കുറച്ച് ഗർഭം കലക്കികളെ ശോഭ സുരേന്ദ്രന്റെ പിറകെ വിട്ടതാണ് ഷാഫിയും ഗ്യാങ്ങും....പക്ഷെ സ്ക്രിപ്റ്റ് ചെറുതായി പാളി... “മരുന്ന് വാങ്ങാൻ 5000 രൂപ വേണം...ആ പൈസ തന്നാൽ ഞാൻ വോട്ട് ചെയ്യാം എന്ന് അമ്മൂമ്മ പറയുന്നു.... കൂടാതെ ഇപ്പൊ എന്റെ കയ്യിൽ നാലായിരം രൂപയുണ്ട് എന്നും പറയുന്നു... മാപ്രകൾ കുത്തി കുത്തി പിന്നെയും ചോദിക്കുന്നു.. പൈസ വല്ലതും തന്നോ...? പൈസ വല്ലതും തന്നോ...? ഒന്നും തന്നില്ല എന്ന് പറഞ് അമ്മൂമ്മ കൈ മലത്തി കാണിക്കുന്നു...😂 ഇതോടെ ഇളഭ്യരായ ഗർഭം കലക്കികളും ഗ്യാങ്ങും അടുത്തത് കലക്കാൻ പോകുന്നു...😂😂😂 ഈസംഭവത്തോടെ ഒരു കാര്യം മനസ്സിലായി 10-15K ഭൂരിപക്ഷത്തിൽ പാലക്കാട്‌ ശോഭാസുരേന്ദ്രൻ ജയിക്കും 🙏🪷🪷🔥

Junjun

35,656 просмотров • 6 месяцев назад

junjunjitweets's profile picture

I haven’t lost hope in Kerala’s Gen Z

Junjun

28,078 просмотров • 10 месяцев назад

junjunjitweets's profile picture

മാതൃഭൂമിയിൽ കിടിലൻ ഒരു അഭിമുഖം കിടക്കുന്നുണ്ട്...ദിവസവും മൃദദേഹങ്ങൾക്ക് കൂട്ടിരിക്കേണ്ടി വരുന്ന, നാട്ടുകാർ “ശവം വാരി” എന്ന് കളിയാക്കി വിളിക്കുന്ന, വിനു എന്ന മൃദദേഹമെടുപ്പ് തൊഴിലാക്കിയ മനുഷ്യന്റെ service story. ജീവിതത്തിൽ ഒരുപാട് ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ, ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട്... “നാളെയെന്നല്ല, ഇനിയൊരിക്കലും എന്നെയാരും വിളിക്കാതിരിക്കട്ടെ.. ദുര്‍മരണത്തിനിരയായ ശരീരങ്ങള്‍ എടുക്കുന്നതാണെന്റെ ജോലി. ഞാന്‍ ചെല്ലുന്നിടത്ത് കുടുംബം കലങ്ങും... എനിക്ക് പണിയില്ലാതിരിക്കട്ടെ എന്നാണ് എല്ലാ ദിവസത്തെയും പ്രാര്‍ഥന...” അഭിമുഖം കണ്ടതോടെ ഇദ്ദേഹത്തിന്റെ തന്നെ “മരണകൂട്ട് ഒരു ശവംവാരിയുടെ ആത്മകഥ” എന്ന പുസ്തകം വാങ്ങി വായിക്കാനും തീരുമാനിച്ചു.അഭിമുഖത്തിന്റെ മുഴുവൻ ലിങ്ക് താഴെ കൊടുക്കുന്നു.👇

Junjun

16,035 просмотров • 9 месяцев назад

junjunjitweets's profile picture

No one will replace him🥹

Junjun

14,744 просмотров • 10 месяцев назад