
Morvin Edward
@morvinedward • 7,291 subscribers
Movie lover ! MOHANLAL ! badminton ! MANCHESTER UNITED ! ENGLAND ! Sports ! Music ! Travel ! Family !
Shorts
Videos

titans.beautiful.classmates ഇതിൽ എല്ലാം character എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു കൊടുത്തത് ജയസൂര്യ തന്നെ ആണെന്ന് സ്വയം “claim” ചെയ്തിരിക്കുന്നു😁 ഇനി ആരും അതും claim ചെയ്തു വരേണ്ട😬 ലോകത്തുള്ള എല്ലാത്തിനേം claim ചെയുന്ന തമിഴ്നാടിനെ claim ചെയ്ത ജയറാമേട്ടന് ഒത്ത ഒരു പിൻഗാമി🔥 #Jayasurya - New ClaimA10 in Town😀 Titans releasing in theaters on October 22nd
Morvin Edward32,888 Aufrufe • vor 6 Tagen

2019 മധുരരാജയിൽ junior artist ആയിരുന്ന #Naslen അതെ വർഷം TMD പിടിച്ചു അഭിനയിപ്പിച്ചത് Gireesh ആണ്. പിന്നെ super sharanya, poovan(gireesh producer), premalu & iamkathalan വരെ എല്ലാ പടത്തിലും നസ്ലിനെ അഭിനയിപ്പിച്ചു അതും നായകൻ ആയിട്ട് അപ്പോ സ്വഭാവികമായും നസ്ലിന്റെ god father ആണ് താനെന്ന് പള്ളിക്കു തോന്നിട്ടുണ്ടാവും അതിന്റെ ബലത്തിൽ ആയിരിക്കും preamalu2 announce ചെയ്തതും🤞 Meantime Naslen premalu success ആയതോടു കൂടി range മാറി തുടങ്ങിയിരുന്നു പിന്നെ പന്ന പടമായ ജിംഖാന വിജയിക്കുന്നു loka 300cr collect cheyunnu ഒപ്പം amal neerad, suriya47, mollywood times തുടങ്ങി വമ്പൻ projects കിട്ടുന്നു. അതോടെ തന്റെ range മാറിന് നസ്ലെന് തോന്നിയിട്ടുണ്ടാവാം, അതാവും സ്ക്രിപ്റ്റ് മാറ്റാൻ പറഞ്ഞത്🥴 പിന്നെ ലാലേട്ടനും മമ്മൂക്കയുമൊക്കെ ഇതേപോലെ superstars ആയതിന് ശേഷവും പല സംവിധായകർക്കും അവസരം കൊടുത്തതും കൊടുക്കുന്നതും (പൊട്ടുമെന്നറിഞ്ഞിട്ടും) ഈ പറയുന്ന കടപ്പാടും ഫ്രണ്ട്ഷിപ്പും ഒക്കെ കൊണ്ട് തന്നെയാണ്❤️ അതുകൊണ്ട് ഇതേപോലത്തെ പോസ്റ്റൊക്കെ ഇട്ട് വെളുപ്പിക്കാൻ നോക്കണ്ട കാര്യം ഒന്നൂല്ല. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പിണക്കമേ ഇതിൽ ഉള്ളൂ🤝 #Mohanlal #Mammootty
Morvin Edward172,131 Aufrufe • vor 1 Monat

പിന്നേ പ്രേമലു പടത്തിലെ സച്ചിന്റെ റോൾ പ്രേമലു 2 വിൽ വേറെ നടൻ ചെയ്താൽ ആകാശം ഇടിഞ്ഞു വീഴും😏 cult classic role ആണല്ലോ മാറ്റാണ്ടിരിക്കാൻ. Naslen ഇല്ലെങ്കിൽ വേറൊരാൾ അത്രേയുള്ളു. ഒഴിച്ചുകൂടാൻ പറ്റാത്ത ആക്ടറും അല്ല റോളും അല്ല അത്. എന്തിന് ഗിരീഷിന് വളരെ simple ആയി സച്ചിനെ ഒഴിവാക്കി അമൽ ഡേവിസ്/ആദി/റീനു ഇവരെ വെച്ച് എടുത്താലും പടം നല്ലതാണെങ്കിൽ hit അടിക്കും. ഒരു സംശയവും വേണ്ട🫵 Irreplaceable ആണെന്നൊക്കെവെറുംതോന്നൽ മാത്രം✅ #GireeshAD prove it man🫵 #Naslen #Mohanlal #NivinPauly #Mammootty
Morvin Edward161,042 Aufrufe • vor 1 Monat

Heartbreak of ‘Bridge’ (Kerala Cafe) is that mother absolutely knew her son was abandoning her🥹 Her quiet compliance wasnt ignorance- it was a mothers final devastating act of love. She stayed exactly where he left her so he could walk away without the guilt of her begging him to stay🙏 You can also see the pain in the sons eyes. He doesnt hate his mother🥹he is just a poor, broken man crushed by poverty making his terrible choice feel like a tragic mistake rather than a cruel crime. Best of Anwar Rasheed??? If anyone hasnt seen this masterpiece yet please go watch it. It is pure raw storytelling🤝
Morvin Edward94,766 Aufrufe • vor 1 Monat

That climax of Maheshinte Prathikaram🥹❤️ No unnecessary drama, no big words👎just pure emotion🥹After everything Mahesh goes through seeing him finally stand with confidence feels so satisfying One of those movie moments that you remember for years✨ Dileesh Pothan, expecting something even bigger, better & beautiful than this with Nedungandam Miracle❤️🔥 #Mohanlal #Fahadfaasil #Mammootty
Morvin Edward99,605 Aufrufe • vor 1 Monat

Everyone is speculating about Mathew. But what if we have been looking at him from the wrong angle?👀 What if Varman was never truly independent? Mathew, as the real head of the smuggling empire could have been controlling Varmans syndicate all along. He was already tracking his asset from multiple angles. So when Muthuvel showed up, Mathew simply pulled up an existing surveillance feed & played along. And the climax gets even more interesting. Mathew already knew exactly what was inside those trucks. So he swapped the materials beforehand & kept the real loot for himself then blew up empty trucks just to put on a show for Muthuvel? Maybe he was a master manipulator who used Muthuvel to eliminate a problematic Varman while quietly expanding his own empire. If this theory is true, Mathews entire role in #Jailer looks VERY different on a rewatch👀 Disclaimer: Everything I mentioned above is totally wrong😆This is just a wild theory🫵 #Jailer2 #Rajinikanth #Mohanlal #HrithikRoshan
Morvin Edward44,678 Aufrufe • vor 20 Tagen

ശരിക്കും ഇത്ര confident ആണെങ്കിൽ നസ്ലിനെ മാറ്റി പുതിയ ഒരാളെ കൊണ്ട് വന്ന തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ?🧐 അല്ലാതെ എല്ലാ ഇന്റർവ്യൂവിലും വന്നു പ്രേമലു 2 നടന്നില്ലേ നടന്നിരുന്നെങ്കിൽ industry hit അയനെ എന്ന് കരഞ്ഞിട്ട് എന്ത് കാര്യം🤪 നസ്ലിനെയും മാത്യൂസിനെയുമൊക്കെ introduce ചെയാൻ പറ്റുമെങ്കിൽ അതിലും മികച്ച നടന്മാരെ കണ്ടു പിടിച്ചു അഭിനയിപ്പിക്കൂ അതല്ലേ heroism🔥 #GireeshAD your turn🫵 #NivinPauly #Mohanlal #Mammootty
Morvin Edward99,506 Aufrufe • vor 1 Monat

Antony Perumbavoor says companies are currently paying 2–3cr for the audio rights of Malayalam movies. Then what about the 12.5cr audio rights deal for #ImGame ?🤔 If 3cr is the maximum Malayalam market can realistically pay where did 12.5cr come from? Looks like audio rights market has a special rate card for Pan Indian Super Star DQ😆 What do you think? 👀 #Mohanlal #DulquerSalmaan #Mammootty Antony Perumbavoor
Morvin Edward84,970 Aufrufe • vor 1 Monat
