Morvin Edward's banner
Morvin Edward's profile picture

Morvin Edward

@morvinedward • 7,291 subscribers

Movie lover ! MOHANLAL ! badminton ! MANCHESTER UNITED ! ENGLAND ! Sports ! Music ! Travel ! Family !

Shorts

ആളറിഞ്ഞ് കളിക്ക് വാസു Ramanan 2.0

ആളറിഞ്ഞ് കളിക്ക് വാസു Ramanan 2.0

16,774 次观看

മച്ചാനെ ഇതു പേരെ അളിയ🫰❤️🔥🔥🔥 ബ്രഹ്മാണ്ഡം എന്ന് പറഞ്ഞ കുറഞ്ഞു പോവും💥💥💥 Rajini-Suraj 🔥🔥🔥 Vinayakan-JackyShroff-Shivanna-HrithikRoshan & Mohanlal🔥🔥🔥 തിയേറ്ററുകാരോട് ഒന്നേ പറയാൻ ഉള്ളൂ. എന്തെങ്കിലും അറ്റകുറ്റ പണി ഉണ്ടെങ്കിൽ ചെയ്തു വെച്ച് പിന്നെ പൊളിഞ്ഞു വീണിട്ട് ഓഡിയൻസിനെ കുറ്റം പറയരുത്😆🙏 കുലുങ്ങും! ചറ പറ കുലുങ്ങും🔥🔥🔥 #Jailer2 #Rajinikanth #Mohanlal #HrithikRoshan

11,306 次观看

രോമാഞ്ചം അടിച്ചിട്ട് വയ്യ✨അമ്മാതിരി item ആണ് ഇറക്കി വിട്ടേക്കണെ🔥🔥🔥 Fresh Fresh Super Fresh🏆 Makers of #Ramayana this is how you create an epic✅ BGM is almost as iconic as Interstellar! Hans Zimmer - ARR - This🔥 #Mammootty as the iconic karikkamuri shanmughan in Ranjiths L&O🔥🔥🔥 Box Office is in Danger💥💥💥 #Mohanlal

28,836 次观看

നിവിനെ പോലെ തന്നെ അല്ലെങ്കിൽ നിവിനെക്കാൾ ഒരു പടിക്ക് മുകളിൽ വരേണ്ട നടൻ ആയിരുന്നു🤝 ഒറ്റയ്ക്ക് വഴി വെട്ടി എന്ന് പറഞ്ഞാൽ ശരിക്കും ഒറ്റയ്ക്ക് തന്നെ വഴി വെട്ടി വന്നതാണ്🔥 എവിടെയോ ഒന്ന് പതറി പോയി നിവിനെ പോലെ തന്നെ🥹 tikki taaka ഇറങ്ങി ഒരു ഗംഭീര വിജയം ആവട്ടെ🏆💥✨ #AsilAli #NivinPauly #Mohanlal #Mammootty

12,426 次观看

എതാണി കുരുത്തംകെട്ടവൻ😁 Priyanka chopra cool ആണ് പക്ഷേ rekha ഇന്ന് ചെക്കനെ മര്യാദ പഠിപ്പിക്കും🥴 #Mohanlal #Mammootty

18,319 次观看

Amazing Thought🔥Real Game Changer🔥 എന്തൊരു vision ആണ്, already old rank list holders waiting ആണല്ലോ അത് കൊണ്ട് ഇനി പുതിയ rank list ഉണ്ടാക്കി വീണ്ടും waiting ലിസ്റ്റിലോട്ടു ആളെ കൂട്ടണ്ട കാര്യം ഉണ്ടോ😆 കൂടാതെ നാളെ തന്നെ മൊത്തം പഠിത്തം അവസാനിപ്പിക്കണം, എന്തോരം ഡോക്ടേഴ്സും എൻജിനീയേഴ്സും ആണ് പണി ഇല്ലാതെ വെറുതെ ഇരിക്കുന്നത്, അവർക്കൊക്കെ ആദ്യം പണി കിട്ടിട്ട് മതി ഇനി new batch👊🏻 അതേപോലെ തന്നെ govt ഹോസ്പിറ്റലിൽ ഇ ഇടെയായി നല്ല Que ആണ് അതുകൊണ്ട് ഇനി ആരും അവിടെ ചികിത്സക്ക് പോവരുത്😎 ലെ frickin രഞ്ജിനി- വേണ്ട വേണ്ടന്നു വെക്കുമ്പോ ചെയ്യിപ്പിക്കും🤣🤣🤣 #Mohanlal #Mammootty

20,022 次观看

Videos

morvinedward's profile picture

2019 മധുരരാജയിൽ junior artist ആയിരുന്ന #Naslen അതെ വർഷം TMD പിടിച്ചു അഭിനയിപ്പിച്ചത് Gireesh ആണ്. പിന്നെ super sharanya, poovan(gireesh producer), premalu & iamkathalan വരെ എല്ലാ പടത്തിലും നസ്ലിനെ അഭിനയിപ്പിച്ചു അതും നായകൻ ആയിട്ട് അപ്പോ സ്വഭാവികമായും നസ്ലിന്റെ god father ആണ് താനെന്ന് പള്ളിക്കു തോന്നിട്ടുണ്ടാവും അതിന്റെ ബലത്തിൽ ആയിരിക്കും preamalu2 announce ചെയ്തതും🤞 Meantime Naslen premalu success ആയതോടു കൂടി range മാറി തുടങ്ങിയിരുന്നു പിന്നെ പന്ന പടമായ ജിംഖാന വിജയിക്കുന്നു loka 300cr collect cheyunnu ഒപ്പം amal neerad, suriya47, mollywood times തുടങ്ങി വമ്പൻ projects കിട്ടുന്നു. അതോടെ തന്റെ range മാറിന് നസ്ലെന് തോന്നിയിട്ടുണ്ടാവാം, അതാവും സ്ക്രിപ്റ്റ് മാറ്റാൻ പറഞ്ഞത്🥴 പിന്നെ ലാലേട്ടനും മമ്മൂക്കയുമൊക്കെ ഇതേപോലെ superstars ആയതിന് ശേഷവും പല സംവിധായകർക്കും അവസരം കൊടുത്തതും കൊടുക്കുന്നതും (പൊട്ടുമെന്നറിഞ്ഞിട്ടും) ഈ പറയുന്ന കടപ്പാടും ഫ്രണ്ട്ഷിപ്പും ഒക്കെ കൊണ്ട് തന്നെയാണ്❤️ അതുകൊണ്ട് ഇതേപോലത്തെ പോസ്റ്റൊക്കെ ഇട്ട് വെളുപ്പിക്കാൻ നോക്കണ്ട കാര്യം ഒന്നൂല്ല. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പിണക്കമേ ഇതിൽ ഉള്ളൂ🤝 #Mohanlal #Mammootty

Morvin Edward

172,131 次观看 • 1 个月前