
🧬Z!¥U🧬
@pharmacist2211 • 4,226 subscribers
Entertainer🕺🏻Sarcastic🕵🏻Medic💊 Listener
Shorts
Videos

ഒരു സംശയം,കവിളിൽ ഉമ്മവെച്ചാൽ എങ്ങനെ ഷർട്ടിൽ കണ്മഷി ആവും?🤔 #BKU
🧬Z!¥U🧬91,831 görüntüleme • 28 gün önce

ഓട്ടോചേട്ടന്മാർ സൂക്ഷിച്ച് സംസാരിച്ചിലെങ്കിൽ ഇത് പോലെ ഇരിക്കും,ഓൺലൈൻ ടാക്സിക്കാരെ നിങ്ങൾ അടുപ്പിക്കുകയും ഇല്ല എന്നിട്ട് ഇതുപോലെ സംസാരിച്ചാൽ വീട്ടിലിരിക്കേണ്ടി വരും,അഹങ്കാരം ഒന്നു കുറച്ചാൽ ഇനി പത്ത് രൂപ കൂട്ടി പറഞ്ഞാലും ഞങൾ തരും,അല്ലെങ്കിൽ ഇത് പോലെ മൂഞ്ചി നിൽക്കേണ്ടി വരും,
🧬Z!¥U🧬85,834 görüntüleme • 1 ay önce

ഒരു നിമിഷം ക്യാമറമാൻ ഒന്ന് ആഗ്രഹിച്ചു പോയി,ഇനി zoom ചെയ്യാൻ ഇല്ല😂
🧬Z!¥U🧬137,283 görüntüleme • 2 yıl önce

നമ്മുടെ വാഹനം അന്യസംസ്ഥാനത്ത് വെച്ച് അപകടം ഉണ്ടായാൽ നമ്മൾ അവിടെ തീർത്തും ഒറ്റപ്പെടും എന്നതിനു ഉത്തമ ഉദാഹരണം,നമുക്ക് ഒരു പട്ടിയുടെ വില പോലും ഉണ്ടാവില്ല,ന്യായം നമുടെ ഭാഗത്താണെങ്കിൽ കൂടി,അവസാനം compromise എന്നും പറഞ്ഞു നക്കാപ്പിച്ച വാങ്ങി പോരേണ്ടി വരും, എന്താണ് ഇതിന് ഒരു പ്രതിവിധി,
🧬Z!¥U🧬14,613 görüntüleme • 1 ay önce

ഇതെന്താ മഹേന്ദ്രയുടെ jet പമ്പോ?😂😂 തെലുങ്ക് സിനിമയോന്നും ഒന്നും അല്ല😂
🧬Z!¥U🧬48,810 görüntüleme • 2 yıl önce
Daha fazla içerik yok.