വരത്തൻ's banner
വരത്തൻ's profile picture

വരത്തൻ

@varath_an • 29,150 subscribers

Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴

Shorts

വൈഫിന് ഞാൻ റൊമാന്റിക് ആയി ഒരു i love you വീഡിയോ അയച്ച് കൊടുത്തതാ ... അത് കണ്ട മോളുടെ റിയാക്ഷൻ 😂

78,276 просмотров

മീൻ വറുത്തത് അവിയലിൽ മുക്കി അടിക്കുന്ന ട്രംപ് അണ്ണൻ ....🔥

28,937 просмотров

ഏട്ടനെ കാണുമ്പോ പിള്ളേർക്ക് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട് ...

60,405 просмотров

ഒരു കാർ ഇടിച്ചാൽ ബസ്സിന്റെ ആക്സിൽ ഇതുപോലെ തെറിച്ച് പോകുമോ? ബസ്സിന്റെ കാലപ്പഴക്കകമോ അതോ ഇടിയുടെ പവറോ? വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്

61,561 просмотров

തൂറി മെഴുകുക എന്ന് കേട്ടിട്ടില്ലേ .... ഇതാണ് എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ 😂

16,462 просмотров

കിറ്റ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ എന്താന്ന് വെച്ച ചെയ്തോളു ....കമ്മി,കൊങ്ങികളോട് ഒറ്റകാര്യം മാത്രമേ പറയാൻ ഉള്ളു ദേവ്ജിയുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ കേരളം കത്തും 😡😡

12,196 просмотров

ഇതൊക്കെ കണ്ട് എങ്ങനാ ചിരിക്കാതെ ഇരിക്കുക... Ai വീഡിയോ ആണെങ്കിലും കമെന്റ് ഒറിജിനൽ ആണ്‌ .

12,766 просмотров

അതിന്റെ ഇടയിൽ ജോഷി ചതിച്ചാശാനേ.. നന്ദി പറയാൻ ഏല്പിച്ച ജോഷി മുങ്ങി

25,624 просмотров

നിസ്സഹായനും വൃദ്ധനുമായ ആ മനുഷ്യൻ എന്ത് പ്രതീക്ഷയോടെയായിരിക്കും മുന്നിൽ ഒരപേക്ഷയുമായി ചെന്ന് നിന്നത്...! കരുണയുടെ ഒരു നോട്ടമോ സഹാനുഭൂതി നിറഞ്ഞ ഒരു വാക്കോ പറയാതെ, "ഇതൊന്നും എംപിയുടെ പണിയല്ല" എന്ന് പറഞ്ഞു നിഷ്ക്കരുണം അയാളെ മടക്കി അയക്കുമ്പോൾ തകർന്നു മടങ്ങി പോകുന്ന ആ മനുഷ്യന്റെ മുഖം ഇയാളെ വേട്ടയാടില്ലെ ഒരു നല്ല ജനപ്രതിനിധി പോയിട്ട്, നല്ലൊരു മനുഷ്യൻ പോലുമല്ല ഇയാൾ

16,677 просмотров

സർക്കാർ ഇപ്പോ വീടിന്റെ താക്കോൽ കൈ മാറുന്നത് ഇലക്ഷൻ ഗിമ്മിക്ക് ആണ് : ടി സിദ്ധിക്ക് മാധ്യമപ്രവർത്തകൻ : അപ്പൊ കോൺഗ്രസ്‌ തറക്കല്ല് ഇടുന്നതോ. സിദ്ധിക്ക് : അയിന് ഞങ്ങൾ കല്ല് അല്ലെ ഇടുന്നുള്ളു വീടൊന്നും നിർമ്മിച്ചു നൽകുന്നില്ലല്ലോ 😂😂 ആഹാ ഇത്രയും സത്യസന്ധൻ ആയ കോൺഗ്രസ്‌കാരൻ

10,468 просмотров

Videos

varath_an's profile picture

എത്ര മനോഹരം ....❤️

വരത്തൻ

459,842 просмотров • 1 год назад