
വരത്തൻ
@varath_an • 29,150 subscribers
Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴
Shorts
Videos

ജെൻസി പിള്ളേരോട് അസൂയ തോന്നുന്ന ഒറ്റ കാര്യം അവരുടെ ഓണാഘോഷം കാണുമ്പോഴാണ്...എന്താ ഓളം..എന്താ വൈബ് .. അത്തപ്പൂക്കളം ഇടുമ്പോ ഗേൾസ്ന്റെ കൂടെ ഇരുന്ന് എന്ന് പറഞ്ഞ് വീട്ടീന്ന് ആളെ കൊണ്ടുവരണം എന്ന് പറഞ്ഞ ഒരു തൊലിഞ്ഞ സ്കൂളിൽ ആയിരുന്നു ഞാൻ +2 പഠിച്ചത്... മൈര് ഇപ്പോഴും ആ ട്രോമാ വിട്ട്മാറിയിട്ടില്ല.
വരത്തൻ212,246 views • 2 months ago

ഒരിറ്റ് കണ്ണീർ പൊഴിക്കാതെ നിങ്ങക്ക് ഈ വീഡിയോ കണ്ടുതീർക്കാൻ ആവില്ല ... 😒
വരത്തൻ41,368 views • 9 months ago
0:27
Sensitive content
This media may contain sensitive content.
1:05
Sensitive content
This media may contain sensitive content.

Trigger warning ⛔️ ആത്മഹത്യ ചെയ്യാൻ പോകുമ്പോഴും മഴ നനയാതിരിക്കാനുള്ള ആ ഒരു കരുതൽ ...😳
വരത്തൻ50,279 views • 1 year ago

പട്ടിഷോ തുടരുന്നു... എല്ലാവർക്കും ഒരേ രീതിയിൽ ഉള്ള ചെയർ ആണ്…അവിടെ ഫൈബർ ചെയർ ആവശ്യപ്പെടുന്നത് ഇവന് മൂലക്കുരു അസുഖം ഉള്ളത് കൊണ്ടാണോ ??? തമിഴന്മാർ ചോദിച്ചത് എത്ര ശെരിയാണ്... ലോകോത്തര നിലവാരമുള്ള പുരോഗമന ചിന്താധാരയുള്ള സിനിമകൾ നിർമ്മിക്കുന്ന നിങ്ങളെങ്ങനെ സുരേഷ്ഗോപിയെപ്പോലൊരു അല്പനെ ലോക്സഭാ എംപി ആയി തിരഞ്ഞെടുത്തു ???
വരത്തൻ63,700 views • 2 years ago

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു സെക്കന്റ് ...❤️ അത്ഭുതകരമായ രക്ഷപെടൽ 🙏
വരത്തൻ53,090 views • 1 year ago