
വരത്തൻ
@varath_an • 29,150 subscribers
Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴
Shorts
Videos

ജെൻസി പിള്ളേരോട് അസൂയ തോന്നുന്ന ഒറ്റ കാര്യം അവരുടെ ഓണാഘോഷം കാണുമ്പോഴാണ്...എന്താ ഓളം..എന്താ വൈബ് .. അത്തപ്പൂക്കളം ഇടുമ്പോ ഗേൾസ്ന്റെ കൂടെ ഇരുന്ന് എന്ന് പറഞ്ഞ് വീട്ടീന്ന് ആളെ കൊണ്ടുവരണം എന്ന് പറഞ്ഞ ഒരു തൊലിഞ്ഞ സ്കൂളിൽ ആയിരുന്നു ഞാൻ +2 പഠിച്ചത്... മൈര് ഇപ്പോഴും ആ ട്രോമാ വിട്ട്മാറിയിട്ടില്ല.
വരത്തൻ212,246 次观看 • 2 个月前
0:27
Sensitive content
This media may contain sensitive content.
1:05
Sensitive content
This media may contain sensitive content.

പട്ടിഷോ തുടരുന്നു... എല്ലാവർക്കും ഒരേ രീതിയിൽ ഉള്ള ചെയർ ആണ്…അവിടെ ഫൈബർ ചെയർ ആവശ്യപ്പെടുന്നത് ഇവന് മൂലക്കുരു അസുഖം ഉള്ളത് കൊണ്ടാണോ ??? തമിഴന്മാർ ചോദിച്ചത് എത്ര ശെരിയാണ്... ലോകോത്തര നിലവാരമുള്ള പുരോഗമന ചിന്താധാരയുള്ള സിനിമകൾ നിർമ്മിക്കുന്ന നിങ്ങളെങ്ങനെ സുരേഷ്ഗോപിയെപ്പോലൊരു അല്പനെ ലോക്സഭാ എംപി ആയി തിരഞ്ഞെടുത്തു ???
വരത്തൻ63,700 次观看 • 2 年前
